Robin Uthappa to lead kerala team in limited over cricket | Oneindia Malayalam

2019-08-28 89

Robin Uthappa to lead kerala team in limited over cricket
പുതിയ സീസണില്‍ കേരള ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ റോബിന്‍ ഉത്തപ്പ. വിജയ ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റുകളില്‍ റോബിന്‍ ഉത്തപ്പ കേരള ടീമിനെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.